16
Feb 2025
Fri
16 Feb 2025 Fri
Ramadan fasting begin in Malasia from Sunday

മാസപ്പിറവി കണ്ടില്ല. മലേഷ്യയില്‍ ഞായറാഴ്ച റമദാന്‍ വ്രതത്തിന് തുടക്കമാവും. റേഡിയോ ടെലിവിഷന്‍ മലേഷ്യയാണ് ഭരണാധികാരിയെ ഉദ്ധരിച്ച് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. മാസപ്പിറവി കാണുന്നതിനായി രാജ്യത്ത് 29 ഇടങ്ങളിലാണ് സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍ ഇന്ന് മാസപ്പിറവി ദൃശ്യമാവാതെ വന്നതോടെയാണ് മാര്‍ച്ച് രണ്ട് ഞായര്‍ മുതല്‍ റമദാന്‍ ഒന്ന് ആയി നിശ്ചയിച്ചത്. അതേസമയം ന്യൂസിലാന്‍ഡിലും ആസ്‌ത്രേലിയയിലും റമദാന്‍ മാസപ്പിറ കണ്ടതിനാല്‍ നാളെ മുതല്‍ വ്രതത്തിന് തുടക്കമാവും.