13
Mar 2023
Tue
13 Mar 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ദോഹ: മന്ത്രാലയങ്ങള്‍, ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്കുള്ള റമദാന്‍ മാസത്തിലെ പ്രവര്‍ത്തന സമയം ഖത്തര്‍ ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ സുലൈത്തി പ്രഖ്യാപിച്ചു.
റമദാനില്‍ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ ഒരു ദിവസം അഞ്ചു മണിക്കൂറായിരിക്കും പ്രവര്‍ത്തന സമയം. രാവിലെ പരമാവധി ഒരു മണിക്കൂര്‍ താമസിച്ചു വരാവുന്നതാണെന്നും എന്നാല്‍ ഓഫീസില്‍ അഞ്ചു മണിക്കൂര്‍ പൂര്‍ത്തിയാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക