|
കോഴിക്കോട്: ഹോം സിനിമാ സംവിധായകനും നടനും തിരക്കഥാകൃത്തുമായ സലാം കൊടിയത്തൂരിന്റെ മാതാവ് വെസ്റ്റ് കൊടിയത്തൂര്‍ മുസ്‌ലിയാരകത്ത് തോട്ടത്തില്‍ എം.ടി ഫാത്തിമക്കുട്ടി നിര്യാതയായി. നടന്‍ സിദ്ധീഖ് കൊടിയത്തൂര്‍ മറ്റൊരു മകനാണ്. അഹമ്മദ് കുട്ടി മൗലവിയാണ് ഭര്‍ത്താവ്. മറ്റ് മക്കള്‍: പരേതനായ മൂസ മാസ്റ്റര്‍, ആയിഷ നാദാപുരം, മൈമൂന കാവന്നൂര്‍, സഈദ വയനാട്, നടന്‍ റസാഖ് വഴിയോരം, മുനീര്‍ പുതിയോട്ടില്‍.
മരുമക്കള്‍: പരേതനായ പോക്കര്‍ നാദാപുരം, അബ്ദുറഹ്മാന്‍ കാവന്നൂര്‍, ഉസ്മാന്‍ മുട്ടില്‍, സുലൈഖ മാവൂര്‍, ഹമീദ ഇ.എന്‍ ചെറുവാടി, ബുഷ്‌റ ചേന്ദമംഗല്ലൂര്‍, സക്കീന കല്ലാച്ചി, സലീല കൊടുവള്ളി.
മയ്യത്ത് നമസ്‌കാരം ഇന്ന് രാവിലെ 11.30ന് വെസ്റ്റ് കൊടിയത്തൂര്‍ ജുമുഅത്ത് പള്ളിയില്‍.
Salam Kodiathur's mother MT Fatimakutty passed away
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


