08
Jan 2024
Fri
08 Jan 2024 Fri

15 ഇന്ത്യൻ ജീവനക്കാരുള്ള ലൈബീരിയൻ ചരക്ക് കപ്പൽ സൊമാലിയൻ തീരത്ത് വച്ച് റാഞ്ചി. എംവി ലില നോർഫോക് എന്ന ചരക്കുകപ്പലാണ് റാഞ്ചിയത്. അതേസമയം, ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സാഹചര്യം നിരീക്ഷിക്കുന്നതിനുമായി യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈ വിന്യസിച്ചതായി ഇന്ത്യൻ നാവികസേന അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക