പലസ്തീനിലെ ഖാന് യൂനിസില്‍ ആശുപത്രിക്കു പുറത്തുനില്‍ക്കുകയായിരുന്ന 21 സിവിലിയന്മാരെ ഇസ്രായേല്‍ സേന വെടിവച്ചുകൊന്നു. നസര്‍ ആശുപത്രിക്കു നേരെയാണ് ആക്രമണമുണ്ടായത്. ആരോഗ്യപ്രവര്‍ത്തകരെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. 24 മണിക്കൂറിനിടെ 107 പലസ്തീനികളാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 142 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.(Snipers gun down 21 civilians outside khan younis hospital )
|
ഒക്ടോബര്‍ ഏഴിനു ശേഷം മാത്രം 27947 പലസ്തീനികളാണ് ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 67459 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഏറെയും സ്ത്രീകളും കുട്ടികളുമാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


