നേമത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു. കല്ലിയൂർ മന്നം മെമ്മോറിയൽ റോഡിൽ താമസിക്കുന്ന വിജയകുമാരി(74)യെയാണ് മകൻ അജയകുമാര്‍ കഴുത്തറുത്ത് കൊന്നത്. മുൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനാണ് അജയകുമാര്‍.
|
ഇയാൾ മദ്യപിച്ചുകൊണ്ടിരിക്കെ മദ്യക്കുപ്പി നിലത്ത് വീണ് പൊട്ടിയിരുന്നു. വിജയകുമാരി ഇത് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുപ്പിച്ചില്ല് കൊണ്ട് അമ്മയെ ആക്രമിച്ചത്.





