കായംകുളം എംഎൽഎയും സിപിഐഎം നേതാവുമായ അഡ്വ.യു പ്രതിഭയുടെ മകനും കൂട്ടുകാരും കഞ്ചാവുമായി പിടിയിൽ. എംഎൽഎയുടെ മകൻ കനിവും (21) കൂട്ടുകാരും ആണ് കുട്ടനാട് എക്സൈസ് സ്ക്വാഡിന്റെ പിടിയിലായത്.
|
90 ഗ്രാം കഞ്ചാവ് ആണ് പരിശോധനയിൽ കണ്ടെത്തിയത്. തകഴി പാലത്തിനടിയിൽ ഇരുന്ന് മദ്യപിക്കുമ്പോഴാണ് എക്സൈസ് സംഘം ഇവിടെ എത്തിയത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



