പൗരത്വഭേദഗതി നിയമം(സിഎഎ)സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട ലഭിച്ച ഹരജികളില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി. മൂന്നാഴ്ചയാണ് വിശദീകരണം നല്കാന് കേന്ദ്രത്തിന് സുപ്രിംകോടതി അനുവദിച്ചത്. കേസ് ഏപ്രില്‍ 9ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തലവനായ ബെഞ്ച് അറിയിച്ചു.
|
കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ വിഷയത്തില്‍ മറുപടി നല്കാന് നാലാഴ്ച സാവകാശം വേണമെന്ന് കോടതിയോട് അഭ്യര്ഥിക്കുകകയായിരുന്നു. 20 ഹരജികളാണ് സിഎഎയുടെ സ്റ്റേ ആവശ്യപ്പെട്ട് കോടതി മുമ്പാകെയെത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





