22
Dec 2022
Wed
22 Dec 2022 Wed

രാജ്യത്തെ യൂനിവേഴ്‌സിറ്റികളില്‍ ഇനിയൊരറിയിപ്പുണ്ടാവുന്നതു വരെ അഫ്ഗാനി പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കരുതെന്ന് താലിബാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊതു, സ്വകാര്യ യൂനിവേഴ്‌സിറ്റികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാബിനറ്റ് തീരുമാനത്തെ തുടര്‍ന്നാണ് നടപടിയെന്ന് മന്ത്രാലയവക്താവ് അറിയിച്ചു.