ലോസ് ആഞ്ചലസ്: 95ാമത് ഓസ്‌കറില്‍ മികച്ച ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം ഇന്ത്യയില്‍ നിന്നുള്ള ദ എലഫന്റ് വിസ്പറേഴ്‌സിന്. കാര്‍ത്തിക്കി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത് ഗുണീത് മോംഗ നിര്‍മിച്ചതാണ് ദ എലഫന്റ് വിസ്പറേഴ്‌സ്. ഹാള്‍ഔട്ട്, ദ മാര്‍ത മിചല്‍ എഫക്ട്, സ്‌ട്രേഞ്ചര്‍ അറ്റ് ദ ഗേറ്റ്, ഹൗ ഡു യു മെഷര്‍ എ ഇയര്‍ എന്നിവയാണ് പുരസ്‌കാരത്തിനു വേണ്ടി മല്‍സരിച്ച മറ്റ് ഡോക്യുമെന്ററികള്‍.
|
മുതുമലൈ ദേശീയോദ്യാനത്തിലാണ് ദ എലഫന്റ് വിസ്പറേഴ്‌സ് ചിത്രീകരിച്ചത്. ബൊമ്മന്‍, ബെല്ലി ദമ്പതികളുടെ പരിചരണത്തില്‍ വളരുന്ന രഘു എന്ന ആനക്കുട്ടിയുടെ കഥയാണ് ഡോക്യുമെന്ററി. 2022 ഡിസംബറില്‍ നെറ്റ്ഫ്‌ളിക്‌സിലാണ് ഡോക്യുമെന്ററി റിലീസ് ചെയ്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





