കണ്ണൂര്‍ പയ്യാവൂരില്‍ മുത്തശ്ശിയോടൊപ്പം റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മൂന്നു വയസ്സുകാരി കാറിടിച്ച് മരിച്ചു. മുത്തശ്ശിക്കു പരിക്കേറ്റു. പയ്യാവൂര്‍ ചമതച്ചാല്‍ ഒറവക്കുഴിയില്‍ നോറയാണ് മരിച്ചത്.
|
മല്‍സരയോട്ടത്തിനിടെ നിയന്ത്രണം നഷ്ടമായ കാര്‍ കുഞ്ഞിനെയുംമുത്തശ്ശി ഷിജിയെയും ഇടിക്കുകയായിരുന്നു. നോറയുടെ മാതാപിതാക്കള്‍ വിദേശത്താണ്.
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


