കണ്ടെയ്നര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച് 15 പേര് മരിച്ചു. കാനഡയിലെ മാനിറ്റോബ പ്രവിശ്യയിലാണ് അപകടം. മരിച്ചവരില്‍ ഭൂരിഭാഗവും പ്രായംചെന്നവരാണ്. രണ്ടുറോഡുകള്‍ കൂടിച്ചേരുന്ന ഇടത്തുവച്ചാണ് അപകടം സംഭവിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. 25 പേരാണ് ബസ്സിലുണ്ടായിരുന്നത്. പരിക്കേറ്റ 10 പേര് ആശുപത്രിയില്‍ ചികില്‍സയിലാണ്.
|
പ്രായംചെന്നവരെയും ഭിന്നശേഷിക്കാരെയും കൊണ്ടുപോയിരുന്ന ഹാന്‍ഡി ട്രാന്‍സിറ്റിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇരുവാഹനത്തിലെയും ഡ്രൈവര്‍മാര്‍ രക്ഷപ്പെട്ടു. അപകടത്തില്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രഡിയു അനുശോചിച്ചു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


