മുണ്ടക്കയം: കൊട്ടാരക്കര-ദിണ്ഡികല്‍ ദേശീയ പാതയില്‍ കുട്ടിക്കാനം കടുവപ്പാറയ്ക്ക് സമീപം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശികളായ സിന്ധു(45), ഭദ്ര(18)എന്നിവരാണ് മരിച്ചത്. വ്യാഴം വൈകീട്ട് 3.30ഓടെയായിരുന്നു അപകടം.(Two killed in car accident in Kuttikkanam four in critical stage)
|
കുട്ടിക്കാനത്തു നിന്ന് മുണ്ടക്കയത്തേക്കു വരികയായിരുന്ന കാര്‍ റോഡരികിലെ ബാരിക്കേഡ് തകര്‍ത്ത് 500 അടി താഴ്ചയിലേക്കു പതിക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് കാര്‍ യാത്രികരെ പുറത്തെടുത്തത്. പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പാലാ മാര്‍ സ്ലീവാ ആശുപത്രിയിലുമായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





