കുവൈത്തിൽ എണ്ണക്കിണർ അപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ അപകടത്തിലാണ് തൃശൂർ നടുവിലെ പറമ്പിൽ നിഷിൽ സദാനന്ദൻ (40), കൊല്ലം സ്വദേശി സുനിൽ സോളമൻ (43)എന്നിവർ മരിച്ചത്.
|
തലയ്ക്കേറ്റ ഗുരുതര പരിക്കാണ് ഇരുവരുടെയും മരണത്തിനു കാരണമായത്. കരാർ തൊഴിലാളികളായിരുന്നു ഇരുവരും. മൃതദേഹം ജഹ്റ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





