07
Nov 2023
Sat
07 Nov 2023 Sat

ഹമാസിനെ പിന്തുണച്ചതിന് ഈജിപ്ഷ്യൻ ടെലിവിഷൻ അവതാരകന്റെ വിസ ബ്രിട്ടൻ റദ്ദാക്കി. ലണ്ടനിലെ പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനും ഹമാസിനെ പിന്തുണച്ചതിനുമാണ് മൊതാസ് മതർ എന്ന അവതാരകന്റെ വിസ റദ്ദാക്കിയതെന്ന് ടെലിഗ്രാഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
മൊതാസിനെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയതിനാൽ യുകെയിലേക്ക് ഇനി മടങ്ങാൻ കഴിയില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക