09
Sep 2025
Tue
09 Sep 2025 Tue
Umar Khalid and Sharjeel Imam among 8 denied bail by high court

ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതിയായ ജെഎൻയു വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദും ഷർജീൽ ഇമാമും അടക്കമുള്ള എട്ട് പ്രതികളുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. സിഎഎ വിരുദ്ധ സമരവും തുടർന്നുണ്ടായ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഉമർ ഖാലിദും ഷാർജിൽ ഇമാമും ഉൾപ്പെടെയുള്ള എട്ട് വിദ്യാർഥി സംഘടനാ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. അഞ്ച് വർഷമായി വിചാരണയില്ലാതെ തടവിൽ കഴിയുകയാണ് ഇവർ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ചേർത്തലയിൽ നിന്ന് 17കാരനുമായി നാടുവിട്ട 27കാരിയെ അറസ്റ്റ് ചെയ്തു