18
May 2023
Thu
18 May 2023 Thu

സ്‌കൂളിലെ അടിപിടിക്ക് പകരംചോദിക്കാനെത്തിയ സംഘം 14കാരന്റെ പിതാവിനെ തല്ലിക്കൊന്നു. യുഎസിലെ മേരിലാന്‍ഡിലാണ് സംഭവം. 43കാരനായ ക്രിസ്റ്റഫര്‍ മൈക്കല്‍ റൈററ് ആണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്രിസ്റ്റഫറിന്റെ 14കാരനായ മകനും മറ്റൊരു കുട്ടിയുമായി സ്‌കൂളില്‍ അടിപിടിയുണ്ടായിയിരുന്നു. ഇതിനു പകരംചോദിക്കാന്‍ മൂന്ന് കൗമാരക്കാരും രണ്ടുമുതിര്‍ന്നവരും വീട്ടിലെത്തി. ഇവരെ തടയുന്നതിനിടെയാണ് സംഘം ക്രിസ്റ്റഫറിനെ തല്ലിക്കൊന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.