08
Dec 2023
Thu
08 Dec 2023 Thu

എ­​റ­​ണാ­​കു­​ളം മാ­​മ­​ല­​ക്ക­​ണ്ടം എ­​ളം­​പ്ലാ­​ശേ­​രി­​യി​ൽ കാ­​ട്ടാ­​ന​യും കു​ഞ്ഞും കി­​ണ­​റ്റി​ൽ­ വീ­​ണു. പൊ­​ന്ന­​മ്മ എ­​ന്ന സ്­​തീ​യു­​ടെ വീ­​ട്ടു­​വ­​ള­​പ്പി­​ലെ കി­​ണ­​റ്റി­​ലാ­​ണ് ആ­​നയും കുട്ടിയാനയും വീ­​ണ­​ത്. ഇ­​ന്ന് രാ­​വി­​ലെ­​യാ­​ണ് ആനകളെ കി­​ണ­​റ്റി​ൽ ക­​ണ്ടെ­​ത്തി­​യ​ത്. ആനകളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. കി­​ണ­​റി­​ന് അ­​ധി­​കം ആ­​ഴ­​മി​ല്ലാ­​ത്ത­​തി­​നാ​ൽ ര­​ക്ഷാ­​പ്ര­​വ​ർ​ത്ത­​നം ദു­​ഷ്­​ക­​ര­​മാ­​വി­​ല്ലെ­​ന്നാ­​ണ് ക­​രു­​തു­​ന്ന­​തെ­​ന്ന് വ­​നം­​വ­​കു­​പ്പ് അ­​റി­​യി­​ച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക