04
Dec 2024
Mon
04 Dec 2024 Mon
wild elephant kills man who is walking to home after get off from bus

കോതമംഗലത്ത് ബസ്സിറങ്ങി വീട്ടിലേക്ക് നടന്നുപോവുന്നതിനിടെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കുട്ടമ്പുഴ ക്ണാച്ചേരി സ്വദേശി എല്‍ദോസാണ് കൊല്ലപ്പെട്ടത്. തിങ്കള്‍ രാത്രിയാണ് സംഭവം. പ്രദേശത്ത് കാട്ടാന ആക്രമണം രൂക്ഷമാണെന്ന് പറഞ്ഞ നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു. പ്രശ്‌നപരിഹാരം കാണാതെ എല്‍ദോസിന്റെ മൃതദേഹം അനുവദിക്കാന്‍ സമ്മതിക്കില്ലെന്നും നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക