14
Jul 2025
Tue
14 Jul 2025 Tue

കൊച്ചി എളംകുളത്ത് ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കള്‍ വിറ്റുവന്ന യുവതിയും മൂന്ന് ആണ്‍സുഹൃത്തുക്കളും പിടിയിലായി. കോഴിക്കോട് സ്വദേശി ദിവ്യ, മലപ്പുറം സ്വദേശി ഹിജാസ് മുഹമ്മദ്, പെരിന്തല്‍മണ്ണ സ്വദേശി ഷാമില്‍, കോഴിക്കോട് സ്വദേശി അബൂ ഷാമില്‍ എന്നിവരാണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡാന്‍സാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് 115 ഗ്രാം എംഡിഎംഎയും 35 ഗ്രാം എക്സ്റ്റസി പില്‍സും രണ്ട് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക