07
Apr 2025
Fri
07 Apr 2025 Fri
woman dies in scooter and tourist bus collision

മലപ്പുറം കോട്ടയ്ക്കല്‍ എടരിക്കോട് ആറുവരിപ്പാതയില്‍ ടൂറിസ്റ്റ് ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. ഭര്‍ത്താവ് പരിക്കുകളോടെ രക്ഷപെട്ടു. വാളക്കുളം പള്ളേരി മന്‍സൂറിന്റെ ഭാര്യ മുബഷിറ(26)യാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു മമ്മാലിപ്പടിയില്‍ വച്ച് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുബഷിറയെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയിലിരിക്കെ വ്യാഴാഴ്ച രാത്രി മരിക്കുകയായിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക