വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന യുവതി അന്തരിച്ചു. വേങ്ങൂർ കൈപ്പിള്ളി പുതുശ്ശേരി വീട്ടിൽ അഞ്ജന ചന്ദ്രൻ (28) ആണ് മരിച്ചത്.
|
മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് 75 ദിവസത്തിലധികമായി ഗുരുതരാവസ്ഥയിൽ ചികിൽസയിൽ കഴിയുകയായിരുന്നു അഞ്ജന. ജല അതോറിറ്റിയുടെ കുടിവെള്ളം ഉപയോഗിച്ചതിനെ തുടർന്ന് വേങ്ങൂർ, മുടക്കുഴ പഞ്ചായത്തിലെ 240-ഓളം പേർക്ക് മഞ്ഞപ്പിത്തബാധ സ്ഥിരീകരിച്ചിരുന്നു.
ഇതോടെ വേങ്ങൂർ പഞ്ചായത്തിൽമാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.മരിച്ച അഞ്ജനയുടെ ഭർത്താവ് ശ്രീകാന്തും ഇദ്ദേഹത്തിന്റെ സഹോദരനും നേരത്തേ മഞ്ഞപ്പിത്തം ബാധിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





