08
Oct 2023
Sat
08 Oct 2023 Sat

മനസ്സിനിണങ്ങിയൊരു പങ്കാളിക്ക് വേണ്ടി കാത്തിരുന്നത് 20 വർഷത്തിലേറെ കാലം. പക്ഷേ നിരാശയായിരുന്നു ഫലം. ഒടുവിൽ 10 ലക്ഷം രൂപ ചെലവഴിച്ച് പാർട്ടി നടത്തി 42കാരി തന്നെതന്നെ വിവാഹം കഴിച്ചു. ബ്രിട്ടനിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാറാ വികിൻസൻ ആണ് കൂട്ടുകാരെയും വീട്ടുകാരെയുമാക്കി വിളിച്ചുകൂട്ടി വേറിട്ടൊരു കല്യാണച്ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു. ഓരോ മാസവും നീക്കിവച്ച് സ്വരൂപിച്ച പതിനായിരം പൗണ്ടാണ്(10,11,421 രൂപ)സാറാ ചടങ്ങിനായി ചെലവവിച്ചത്. എൺപതോളം പേരാണ് പകലും വൈകീട്ടുമായി വിവാഹച്ചടങ്ങിൽ സംബന്ധിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക