17
Jan 2024
Wed
17 Jan 2024 Wed

വിവാഹത്തിന്റെ തലേദിവസം 23കാരി ബലാല്‍സംഗത്തിനിരയായി. വിവരമറിഞ്ഞ വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി. മധ്യപ്രദേശിലെ റേവയിലാണ് സംഭവം. ഡിസംബര്‍ മൂന്നിനായിരുന്നു യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഡിസംബര്‍ രണ്ടിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയാണ് യുവതിയെ അക്രമി ബലാല്‍സംഗം ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവരമറിഞ്ഞ വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ബലാല്‍സംഗത്തിനിരയായ യുവതിയും വീട്ടുകാരും ജനുവരി 23ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ജനുവരി 24ന് പൊലീസ് പ്രതിയായ 24കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക