ന്യൂസിലാൻഡിലെ പ്രമുഖ ബോഡിബിൽഡറും ഫിറ്റ്നസ് ഇൻഫ്ളുവൻസറുമായ റേചൽ ചേസ്(41)മരിച്ച നിലയിൽ. മരണകാരണം അജ്ഞാതമാണ്. ന്യൂസിലാന്റ് പൊലീസ് അന്വേഷണം തുടങ്ങി. ഫേസ്ബുക്കിൽ 14 ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള റേചൽ ചേസ് പ്രചോദനവീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. 2015ൽ ഭർത്താവ് ക്രിസ് ചേസിൽ നിന്ന് വിവാഹമോചനം നേടി. ന്യൂസിലാന്റിലെ നിരവധി ബോഡി ബിൽഡിങ്ങിൽ പങ്കെടുത്ത് മെഡലുകൾ നേടിയിട്ടുണ്ട്.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


