13
Feb 2024
Sun
13 Feb 2024 Sun
youtube former ceo susan son found dead in us university

യുട്യൂബ് മുന്‍ സിഇഒ സൂസന്‍ വോജ്‌സികിയുടെ മകന്‍ മാര്‍കോ ട്രോപറെ(19)കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെര്‍ക്കലിയിലെ യൂനിവേഴ്‌സിറ്റിയുടെ ഡോര്‍മിറ്ററിലായിരുന്നു മൃതദേഹം. അനക്കമറ്റ നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. (YouTube former CEO Susan Wojcicki’s Son Found Dead At US University)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക