ഗ്രാന്റ് ഹൈപർമാർക്കറ്റിന്റെ എഴുപതാമത് ശാഖ യുഎഇയിലെ അർജാൻ-ദുബയ് ലാന്റിൽ തുറന്നു. റീജൻസി ഗ്രൂപ്പ് ചെയർമാൻ ഷംസുദ്ദീൻ ബിൻ മൊഹിദീൻ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർ റാഷിദ് അസ്ലം, ഡയറക്ടർ അബ്ദുസുബ്ഹാൻ, മുഹമ്മദ് അസ്ലം, യുഎഇ സിഇഒ സലീൽ ബാബു, കെഎസ്എ റീജ്യനൽ ഡയറക്ടർ മുഹമ്മദ് ജാബിർ,
ഗ്രാന്റ് ഹൈപർമാർക്കറ്റിന്റെ 69ാമത് ശാഖ കുവൈത്തിലെ സബാഹ് അൽ സാലമിൽ തുറന്നു. ഗ്രാന്റ് ഹൈപറിന്റെ കുവൈത്തിലെ 23ാമത് വ്യാപാരശാലയാണിത്. ചീഫ് പാട്രൻ ജാസിം അൽ ഷറാബ് ആണ് പുതിയ സ്റ്റോർ ഉദ്ഘാടനം ചെയ്തത്. റീജ്യനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, സിഇഒ മുഹമ്മദ് സുനീർ, ഡയറക്ടർ തഹ്സീർ അലി,
വാട്സ്ആപ്പ് പേമെന്റ്സ് സംവിധാനം ഇന്ത്യയിൽ പ്രവർത്തനസജ്ജം. ആദ്യഘട്ടത്തിൽ നാലു മുൻനിരബാങ്കുകളുമായി സഹകരിച്ചാണ് വാട്സ്ആപ്പ് പേമെന്റ് പ്രവർത്തിക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുടെ 20 ദശലക്ഷം ഉപഭോക്താക്കൾക്കാണ് വാട്സ്ആപ്പ്
കോഴിക്കോട്: മലബാറിന്റെ ഐ റ്റി വികസനം ത്വരിതപ്പെടുത്തി കോഴിക്കോട് യു.എൽ. സൈബർ പാർക്കിൽ ആറു കമ്പനികൾ കൂടി പ്രവർത്തനം തുടങ്ങുന്നു. ഒൻപതു സ്റ്റാർട്ടപ്പുകളും വൈകാതെ ഇവിടേക്ക് എത്തും. 42 കമ്പനികളും 36 സ്റ്റാർട്ടപ്പുകളും അടക്കം 78 സ്ഥാപനങ്ങൾ നിലവിലുള്ള പാർക്കിൽ ഇതോടെ 48 കമ്പനികളും 45 സ്റ്റാർട്ടപ്പുകളും
കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാവായ മൈക്രോമാക്സ് ഇന്‍ഫോമാറ്റിക്സ് തങ്ങളുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ വിപണിയിലിറക്കി. മികച്ച ഫീച്ചറുകളോടെയുള്ള ഇന്‍ നോട്ട്1, ഇന്‍ 1ബി എന്നീ ഫോണുകളാണ് കമ്പനി പുറത്തിറക്കിയത്. 4 ജിബി