ബംഗളൂരു: കര്‍ണാടകയിലെ കുടകിലെ മീനുകൊള്ളി വനത്തില്‍ ഗര്‍ഭിണിയായ ആനയെ കര്‍ഷകര്‍ വെടിവച്ചുകൊന്നു. 20 വയസ്സുള്ള പൂര്‍ണ ഗര്‍ഭിണിയായ പിടിയാനയാണ് ചെരിഞ്ഞതെന്ന് വനംവകുപ്പ് അറിയിച്ചു. ഒന്നിലധിക ബുള്ളറ്റുകളാണ് ആനയുടെ ശരീരത്തില്‍ തുളച്ചുകയറിയത്. ആനയുടെ ജഡം കണ്ടെത്തിയ തോട്ടത്തിന്റെ ഉടമകളായ കുടക് റസല്‍പുര സ്വദേശി കെ. ജഗദീഷ്, ഡിംപിള്‍ എന്നിവര്‍ ഒളിവിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആനയുടെ ഉള്ളില്‍നിന്ന് പൂര്‍ണവളര്‍ച്ചയിലെത്തിയ കൊമ്പനാനയുടെ ജഡം കണ്ടെടുത്തു.
|
സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ഡി.എഫ്.ഒ ശിവറാം ബാബു അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





