02
Aug 2025
Wed
02 Aug 2025 Wed
135 palestinians killed in Gaza in Israel attacks

ഇസ്രായേല്‍ ആക്രമണത്തില്‍ 24 മണിക്കൂറിനിടെ ഗസയില്‍ കൊല്ലപ്പെട്ടത് 135 പലസ്തീനികള്‍. 771 പേര്‍ക്ക് പരിക്കേറ്റു. ആരോഗ്യമന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടത്. ഇസ്രായേല്‍ ഉപരോധം മൂലം ഭക്ഷണം കിട്ടാതെ ഗസയില്‍ മരിച്ച പലസ്തീനികളുടെ എണ്ണം 193 ആയും ഉയര്‍ന്നു. 24 മണിക്കൂറിനിടെ പട്ടിണിമൂലം അഞ്ച് പേര്‍ കൂടി മരിച്ചതോടെയാണ് മരണനിരക്ക് 193 ആയി ഉയര്‍ന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗസ സിറ്റിയുടെ വടക്ക് പലസ്തീനി അഭയാര്‍ഥികള്‍ക്കായി യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്കി ഏജന്‍സി നടത്തുന്ന ശൈഖ് റദ് വാന്‍ ആരോഗ്യകേന്ദ്രം ഇസ്രായേല്‍ ബോംബിട്ടു തകര്‍ത്തിട്ടുണ്ട്.

ALSO READ: അച്ഛനെ കൊന്ന കേസില്‍ പരോളിലിറങ്ങിയ സഹോദരനെ പോലീസുകാരനായ അനിയന്‍ വെടിവച്ചുകൊന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക