31
Apr 2023
Thu
31 Apr 2023 Thu

മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി വിദ്യാര്‍ഥിനി ബഹ്‌റൈനില്‍ മരിച്ചു. പത്തനംതിട്ട കല്ലശേരി സ്വദേശിനി സാറ റേച്ചല്‍ (14) ആണ് മരിച്ചത്. ബഹ്‌റൈന്‍ ഏഷ്യന്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. ഇന്നലെ വൈകീട്ട് ചെറിയ നെഞ്ച് വേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണതോടെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയായിരുന്നു മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിതാവ്: അജി കെ വര്‍ഗീസ്. മാതാവ് മഞ്ജു ബി.ഡി.എഫ് സ്റ്റാഫ് ആണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക