08
Dec 2023
Mon
08 Dec 2023 Mon

ബാലികയെ ബലാൽസം​ഗം ചെയ്ത 14കാരൻ പിടിയിലായി. ഉത്തർപ്രദേശിലെ ബലിയ ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. എട്ടുവയസ്സുകാരിയാണ് പീഡനത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൊബൈൽ ഫോണിൽ അശ്ലീലവീഡിയോ കണ്ട 14കാരൻ ബാലികയെ ആളൊഴിഞ്ഞ ഇടത്തേക്കു കൂട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയത്. പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് 14കാരനെതിരേ കേസെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക