23
Dec 2024
Tue
23 Dec 2024 Tue
14 year old boy dies of heart attack during picnic with family

കോഴിക്കോട്ട് നിന്ന് കുടുംബത്തിനൊപ്പം ഊട്ടിയല്‍ വിനോദയാത്രയ്‌ക്കെത്തിയ 14കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. തിരുവങ്ങൂര്‍ കോയാസ് ക്വാര്‍ട്ടേഴ്‌സില്‍ അബ്ദുല്ല കോയ-കാട്ടിലപീടിക മണ്ണാറയില്‍ സൈഫുന്നീസ ദമ്പതികളുടെ മകന്‍ യൂസുഫ് അബ്ദുല്ലയാണ് മരിച്ചത്. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: അമീന്‍ അബ്ദുല്ല, ഫാത്തിമ അബ്ദുല്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>