29
Mar 2024
Sat
29 Mar 2024 Sat
15 member gang arrested during porn film shooting

രതിചിത്ര നിര്‍മാണത്തിനിടെ പൂനെയില്‍ 15 അംഗ സംഘം പിടിയില്‍. 10 പുരുഷന്‍മാരും അഞ്ച് സ്ത്രീകളുമാണ് പിടിയിലായത്. സംഘത്തിന്റെ പക്കല്‍ നിന്ന് കാമറകളും മറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.(15 member gang arrested during porn film shooting)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പട്ടാന്‍ ഗ്രാമത്തിലെ ബംഗ്ലാവിലായിരുന്നു രതിച്ചിത്ര നിര്‍മാണം. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രദര്‍ശിപ്പിക്കുന്നതിനായിരുന്നു സംഘം രതിച്ചിത്രം ഷൂട്ട് ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായതെന്ന് എഎസ്പി സത്യ സായി കാര്‍ത്തിക് പറഞ്ഞു.