30
Sep 2023
Sun
30 Sep 2023 Sun

വീടിന്റെ ടെറസില്‍ നിന്ന് 15കാരന്‍ മരിച്ചു. തൃശൂര്‍ ഏറിയാട് സ്വദേശി അഭിനവ് ആണ് മരിച്ചത്. ശനിയാഴ്ചയാണ് അഭിനവ് ടെറസില്‍ നിന്ന് വീണത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിരിക്കെയാണ് മരണം. എറിയാട് കേരള വര്‍മ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>