ഡല്‍ഹിയിലും പൂനെയിലുമായി 2500 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട. മ്യാവു മ്യാവു എന്നറിയപ്പെടുന്ന നിരോധിത മയക്കുമരുന്നായ മെഫഡ്രോണിന്റെ 1100 കിലോഗ്രാം ശേഖരം ആണ് പിടികൂടിയത്.
|
പൂനെയില്‍ 700 കിലോഗ്രാം മെഫഡ്രോണുമായി മൂന്നുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഡല്‍ഹിയിലെ ഹാസ് ഖാസ് മേഖലയിലെ ഗോഡൗണില്‍ നിന്ന് 400 കിലോഗ്രാം മയക്കുമരുന്നും പിടികൂടുകയായിരുന്നു. ഡല്‍ഹിയില്‍ നിന്ന് രണ്ടുപേരാണ് അറസ്റ്റിലായത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





