മലപ്പുറം: ബൈക്ക് മതിലിൽ ഇടിച്ചുകയറി 16കാരൻ മരിച്ചു മലപ്പുറം തിരൂരങ്ങാടി ചെറുമുക്കിൽ ഞായർ രാവിലെയാണ് അപകടം. വേങ്ങര ചേറൂർ സ്വദേശി മുഹമ്മദ് നാഷിഹ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാഷിഹിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
|
ഉമ്മയുടെ വീടായ ചെറുമുക്ക് അബ്ദുറഹ്‌മാൻ ഹാജിയുടെ വീട്ടിൽ എത്തിയതായിരുന്നു നാഷിഹ്. അവിടെ നിന്നു സാധനങ്ങൾ വാങ്ങാൻ ബൈക്കിൽ പോയപ്പോഴാണ് അപകടമുണ്ടായത്. ചേറൂർപിപിടിഎം ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





