തൃശൂര്‍: വാല്‍പ്പാറ പുഴയില്‍ കുളിക്കാനിറങ്ങിയ 17കാരന് മുതലയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. വേവര്‍ലി എസ്റ്റേറ്റിലെ താമസക്കാരനായ അജയിനാണ് പരിക്കേറ്റത്.(17 year old boy brutally attacked by crocodile at Valpara river)
|
കൈകളിലും കാലുകളിലും ഗുരുതരമായ പരിക്കേറ്റ അജയിനെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്കു മാറ്റി. ആതിരിപ്പിള്ളി വാല്‍പ്പാറ മാണാംപള്ളി എസ്റ്റേറ്റിന് സമീപത്തെ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു അജയ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


