28
Dec 2023
Sun
28 Dec 2023 Sun

സ്കൂളിൽ നിന്നു എൻഎസ്എസ് ക്യാംപിനു പോവുന്നതിന് വീട്ടുകാർ പണം നൽകാത്ത മനോവിഷമത്തിൽ 17കാരി ജീവനൊടുക്കി. തിരുവനന്തപുരം നാവായിക്കുളം കുടവൂർ ചാന്നാരുകോണത്താണ് സംഭവം. ലക്ഷ്മിവിലാസത്തിൽ ഉണ്ണി-സീന ദമ്പതികളുടെ മകൾ ശ്രീലക്ഷ്മിയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം. ഞെക്കാട് ഗവ ഹയർ സെക്കൻറി സ്കൂൾ വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056