തിരുവനന്തപുരം ബാലരാമപുരത്ത് പ്ലസ് ടു വിദ്യാര്‍ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍. വടക്കേവിള ഒറ്റപ്പനവിള ശ്രീ ഉത്രം വീട്ടില്‍ രാജന്‍-ചന്ദ്രിക ദമ്പതികളുടെ മകള്‍ സനൂജ രാജനാണ്(17)മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. നെല്ലിമൂട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. മൂത്ത മകള്‍ക്കൊപ്പം അമ്മ പൊങ്കാലയിടാന്‍ പോയതിനാല്‍ സംഭവസമയം കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നു. പുറത്തുപോയ അച്ഛന്‍ തിരികെയെത്തിയപ്പോഴാണ് മകളുടെ മൃതദേഹം കാണുന്നത്.
|
ALSO READ: യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാനില്‍ മരണം 787 ആയി; 6 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





