കോഴിക്കാട് നാദാപുരം ചേലക്കാട്ടില്‍ 17കാരിയെ വീട്ടിലെ കിടപ്പുറമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദാസന്‍-ജോതിഷ ദമ്പതികളുടെ മകള്‍ ദിനയ ദാസ് ആണ് മരിച്ചത്.(17 year old girl found dead in nadapuram)
|
കല്ലാച്ചി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. ബുധനാഴ്ച രാത്രി പത്തോടെയാണ് ദിനയ ദാസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





