മലപ്പുറം കിഴിഞ്ഞേരിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ചുവരില്‍ ചാരിവച്ചിരുന്ന ജനല്‍ ദേഹത്തേക്കു മറിഞ്ഞുവീണ് ഒന്നരവയസ്സുകാരി മരിച്ചു. പുഞ്ഞാറക്കോടന്‍ അബ്ദുറഹ്‌മാന്‍ മകള്‍ നൂറുല്‍ ഐമന്‍ ആണ് മരിച്ചത്.
|
വ്യാഴം രാവിലെ പത്തോടെ അമ്മയുടെ വീട്ടില്‍ വച്ചാണ് നൂറുല്‍ ഐമന്‍ അപകടത്തില്‍പെട്ടത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


