14കാരിയെ ലൈംഗികമായി പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍. ആലപ്പുഴ വെണ്‍മണിയിലാണ് സംഭവം. കല്ലിടാംകുഴിയില്‍ തുണ്ടില്‍ വീട്ടില്‍ അച്ചുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
|
വിവാഹം ചെയ്യാം എന്ന് വിശ്വസിപ്പിച്ച് പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ ഒളിച്ചു കയറി അച്ചു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കേസെടുത്തതോടെ ഒളിവില്‍ പോയ പ്രതിയെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ALSO READ: കാമുകി തീയിട്ടുകൊന്ന കാമുകന്റെ ഹാർഡ് ഡിസ്കിൽ പോലീസ് കണ്ടെത്തിയത് 16 സ്ത്രീകളുടെ നഗ്നവീഡിയോകൾ




