29
Mar 2026
Thu
29 Mar 2026 Thu
Indian fighter jet went missing

ഇന്ത്യന്‍ പോര്‍വിമാനമായ സുഖോയി 30 എംകെഐ റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. അസമിലെ ജോര്‍ഹട്ടില്‍ നിന്ന് പറന്നുയര്‍ന്ന വിമാനവുമായി വ്യാഴം രാത്രി 7.42 വരെയാണ് റഡാറില്‍ ബന്ധമുണ്ടായിരുന്നത്. വിമാനം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഇന്ത്യന്‍ വ്യോമ സേന അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: പരീക്ഷാദിവസം രാവിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക