30
Sep 2023
Sat
30 Sep 2023 Sat

ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ 19കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി പി സി സിനാല്‍ ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് കഴിഞ്ഞദിവസം രാത്രി ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് സിനാല്‍ കുഴഞ്ഞുവീണത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൂട്ടുകാര്‍ ഉടന്‍ തന്നെ കൂത്തുപറമ്പിലെ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികില്‍സയ്ക്കായി ഇവിടെ നിന്ന് കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു.