26
Oct 2024
Sun
26 Oct 2024 Sun
19 year old boy dies in bike accident in Mukkam

കോ​ഴി​ക്കോ​ട് മു​ക്കം വ​ട്ടോ​ളി​പ​റ​മ്പി​ൽ ബൈക്ക് മ​തി​ലി​ൽ ഇ​ടി​ച്ചു​കയറി 19കാരൻ മ​രി​ച്ചു. സഹോദരന് പരിക്ക്. അ​മ്പ​ല​ക്ക​ണ്ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജ​സീം ആ​ണ് മ​രി​ച്ച​ത്. നി​യ​ന്ത്ര​ണം വി​ട്ട എൻഫീൽഡ് ബുള്ളറ്റ് മ​തി​ലി​ൽ ഇ​ടി​ച്ചുകയറുകയായിരുന്നു. ജ​സീ​മി​ന്റെ സഹോ​ദരൻ ആശുപത്രിയിൽ ചികിൽസയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>