കണ്ണൂര്‍ പാനൂരില്‍ 19കാരി കുഴഞ്ഞുവീണു മരിച്ചു. നെല്ലിയുള്ളതില്‍ തൈപ്പറമ്പത്ത് റഫീഖ് ഷമീന ദമ്പതികളുടെ മകള്‍ ഫാത്തിമ റെന ആണ് മരിച്ചത്. പൂക്കോത്തുള്ള കംപ്യൂട്ടര്‍ സെന്ററില്‍ എത്തിയപ്പോഴാണ് ഫാത്തിമ റെന കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: സന ഫാത്തിമ
|
ALSO READ: കാസര്‍കോട്ട് വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിപിഐഎം നേതാവിനെതിരേ കേസ്
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





