12
Mar 2026
Wed
12 Mar 2026 Wed
second war ship of Iran heads towards Sri Lanka

ശ്രീലങ്കൻ തീരത്ത് ഇറാനിയൻ കപ്പലിനു നേരെ അന്ത‍ർവാഹിനിയാക്രണം. 101 പേരെ കാണാതായെ. 78 പേർക്ക് പരിക്ക്. ആക്രമണത്തിനിരയായ കപ്പൽ കടലിൽ മുങ്ങിപ്പോയി. കപ്പൽ യാത്രികരിൽ 30 പേരെ രക്ഷപെടുത്തിയതായി നേരത്തേ ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: വധുവിൻ്റെ വീട്ടിലെത്തി മണിയറയിൽ എംഡിഎംഎ ഒളിപ്പിച്ച നവവരൻ അറസ്റ്റിൽ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക