പത്തനംതിട്ട: പത്തനംതിട്ട ആറന്മുളയിൽ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ യുവാക്കൾ ഒഴുക്കിൽ പെട്ടു രണ്ട് മരണം.
കാണാതായ മൂന്നാമനായി തിരച്ചിൽ തുടരുകയാണ്.
|
പരപ്പുഴ കടവിൽ കുളിക്കാനിറങ്ങിയ ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശികളായ എബിൻ, മെറിൻ, മെഫിൻ എന്നിവരാണ് ഒഴുക്കിൽ പെട്ടത്. മാരാമൺ കൺവൻഷൻ കാണാനെത്തിയ ഇവർ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഫയർ ഫോഴ്സും മുങ്ങൽ വിദഗ്ധരും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചിൽ നടത്തുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





