ഉപ്പുതറ: ഇടുക്കി ജില്ലയിലെ അയ്യപ്പൻ കോവിൽ തോണിത്തടിയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. ശനി ഉച്ചയോടെയാണ് സംഭവം. ചപ്പാത്ത് പച്ചക്കാട്ട് സ്വദേശി വിബിൻ ബിജു, മേരികുളം പുല്ലുമേട് സ്വദേശി നിഖിൽ പി.എസ് എന്നിവരാണ് മുങ്ങിമരിച്ചത്.
|
തോണിത്തടി പമ്പ് ഹൗസിന് സമീപമാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. പുറത്തെടുത്തപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. ഉപ്പുതറ സർക്കാർ ആശുപത്രിയിൽ സൂക്ഷ്ച്ചിരിക്കുന്ന മൃതാദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം വിട്ടുനൽകും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





