01
Jan 2024
Sat
01 Jan 2024 Sat

ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി 20കാരന്‍ മരിച്ചു. കശ്മീരിലെ ബാരാമുല്ല ജില്ലയിലെ ഹാഞ്ജിവെരയിലാണ് സംഭവം. സുഹൈബ് യാസീന്‍ ആണ് മരിച്ചത്. പന്തെറിയുന്നതിനായി ഓടിയെത്തുമ്പോഴാണ് സുഹൈബ് യാസീന്‍ കുഴഞ്ഞുവീണത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക